---
title: "തോട്ടി വിനയായി...! കോഴിക്കോട് വടകരയിൽ കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്"
english_title: "Kozhikode KSEB Thotti Hits Pedestrian Woman Injured Vadakara Maniyur Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382946/ kozhikode-kseb-thotti-hits-pedestrian-vadakara-maniyur-injured"
published_at: "2026-09-16T15:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa691401b01_kozhikode-kseb-thotti-hits-pedestrian-vadakara-maniyur-injured.jpg"
keywords: ["KSEB Accident", "Vadakara Maniyur", "Pedestrian Injured", "KSEB Thotti"]
---

# തോട്ടി വിനയായി...! കോഴിക്കോട് വടകരയിൽ കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്

> **Lead Summary:** **കോഴിക്കോട്: **വടകര മണിയൂരിൽ കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മണിയൂർ ഹൈസ്കൂളിന് സമീപത്താണ് അപകടമുണ്ടായത്.

## Article Content

**കോഴിക്കോട്: **വടകര മണിയൂരിൽ കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മണിയൂർ ഹൈസ്കൂളിന് സമീപത്താണ് അപകടമുണ്ടായത്.

ജീപ്പിൽ കൊണ്ടുപോകുകയായിരുന്ന കെഎസ്ഇബിയുടെ തോട്ടി തട്ടിയാണ് ജാനകിക്ക് പരിക്കേറ്റത്. മരച്ചില്ലകൾ വെട്ടിമാറ്റാൻ കൊണ്ടുപോകുകയായിരുന്ന തോട്ടിയാണ് അപകടത്തിനിടയാക്കിയത്. വയറിനും കൈയ്ക്കും ഗുരുതരമായി മുറിവേറ്റ ജാനകിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary:

Pedestrian woman seriously injured after being hit by KSEB's thotti (tool/pole) in Kozhikode. Incident at Maniyur in Vadakara. KSEB's thotti being transported in jeep hit the woman. Injured is Chelatt Poyil Kalam Puthukudi Janaki (75). Accident occurred around 12 noon today near Maniyur High School. Thotti was being taken by KSEB officials to cut tree branches. Janaki suffered serious injuries to abdomen and hand and admitted to hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382946/ kozhikode-kseb-thotti-hits-pedestrian-vadakara-maniyur-injured)